ദോഷം
ക്ഷേത്രത്തിലെപൂജാരി മിടുക്കനാണ്
''കുഞ്ഞിന് ദൃഷ്ടിദോഷംകുഞ്ഞുള്ള പെണ്ണുങ്ങളോടൊക്കെ പറയും
ഭര്ത്താവിന്ശത്രുദോഷം
സാരമില്ല
രണ്ടായിരം രൂപയ്ക്കൊരു യന്ത്രമെഴുതിക്കാം
ദോഷമെല്ലാം മാറും''
ഹരി
ക്ഷേത്രത്തിലെപൂജാരി മിടുക്കനാണ്
''കുഞ്ഞിന് ദൃഷ്ടിദോഷംകുഞ്ഞുള്ള പെണ്ണുങ്ങളോടൊക്കെ പറയും
ഭര്ത്താവിന്ശത്രുദോഷം
സാരമില്ല
രണ്ടായിരം രൂപയ്ക്കൊരു യന്ത്രമെഴുതിക്കാം
No comments:
Post a Comment